ഡി.എൽ.എഡ് ഒന്നാം സെമസ്റ്റർ പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

2021 ജനുവരിയിൽ നടത്തുന്ന ഡി.എൽ.എഡ് (അറബിക്, ഉറുദു, സംസ്‌കൃതം, ഹിന്ദി) ഒന്നാം സെമസ്റ്റർ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 

www.keralapareekshabhavan.in  ൽ വിജ്ഞാപനം ലഭ്യമാണ്.

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/105457

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →