രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 3.52 ലക്ഷമായി കുറഞ്ഞു; കഴിഞ്ഞ 149 ദിവസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്

ന്യൂഡൽഹി:രാജ്യത്ത് നിലവില്‍ കോവിഡ് 19 ചികിത്സയിലുള്ളത് 3,52,586 പേരാണ്. ആകെ രോഗബാധിതരുടെ 3.57 ശതമാനം മാത്രമാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 149 ദിവസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. 2020 ജൂലൈ 18ന് 3,58,692 പേരാണു ചികിത്സയിലുണ്ടായിരുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,960 പേരുടെ കുറവാണ് രോഗബാധിതരുടെ എണ്ണത്തിലുണ്ടായത്

ബന്ധപ്പെട്ട രേഖ:https://www.pib.gov.in/PressReleasePage.aspx?PRID=1680505

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →