തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർബന്ധിത കോവിഡ് പരിശോധനയില്ല

തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പ് ജോലിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് നിർബന്ധിത കോവിഡ് പരിശോധന നടത്തണമെന്ന് നിർദ്ദേശിച്ചിട്ടില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ഇത് സംബന്ധിച്ച് ചില തെറ്റായ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ  തുടർന്നാണ് കമ്മീഷൻ്റെ വിശദീകരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →