സംസ്ഥാനത്തിന്‍റെ തകര്‍ച്ചക്കു കാരണം മാമാറിവരുന്ന ഇടത്‌ വല്‌ത്‌ മുന്നണികളെന്ന്‌ കുമ്മനം രാജശേഖരന്‍.

പുനലൂര്‍: കേരളത്തില്‍ മാറിമാറി ദുര്‍ഭരണം നടത്തിവരുന്ന ഇടത്‌- വലത്‌ മുന്നണികളാണ്‌ സംസ്ഥാനത്തിന്‍റെ തകര്‍ച്ചക്ക്‌ കാരണമെന്ന്‌ മുന്‍ ബിജെപി സംസ്ഥാന പ്രസിഡന്‍റും മുന്‍ മിസ്സോറാം ഗവര്‍ണ്ണറുമായിരുന്ന കുമ്മനം രാജശേഖരന്‍ ആരോപിച്ചു. പുനലൂര്‍ നഗരസഭയിലെ ശാസ്‌താം കോണത്ത്‌ സംഘടിപ്പിച്ച എന്‍ഡിഎ തെരഞ്ഞെടുപ്പ്‌ പ്രചരണ യോഗം ഉദ്‌ഘാടനം ചെയ്‌ത്‌ സം സാരിക്കുകയായിരുന്നു കുമ്മനം. എന്‍ഡിഎ നേതാക്കളായ വനജ വിദ്യാധരന്‍, രാധാമണി, എസ്‌ ഉമേഷ്‌ റാവു, പി ബാനര്‍ജി, എല്‍.രാജേഷ്‌, മനോജ്‌ തുടങ്ങിയവര്‍ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →