നവംബറിൽ 1,04,963 കോടി രൂപയുടെ ജി.എസ്.ടി വരുമാനം

ന്യൂഡൽഹി: കഴിഞ്ഞ മാസം (2020 നവംബറിൽ) രാജ്യത്ത് ചരക്കു സേവന നികുതി  ഇനത്തിൽ 1,04,963  കോടി രൂപ സമാഹരിച്ചു. ഇതിൽ 19,189 കോടി രൂപ സെൻട്രൽ ജി എസ് ടിയും,  25,540 കോടി രൂപ സംസ്ഥാന ജി എസ് ടി യും,51,992കോടി രൂപ സംയോജിത ജി എസ് ടി(  ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയിലൂടെ ലഭിച്ച 22,078 കോടി രൂപ ഉൾപ്പെടെ)യുമാണ്. സെസ്സ്  ഇനത്തിൽ ലഭിച്ചത് 8,242 കോടി രൂപയാണ്( ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയിലൂടെ ലഭിച്ച 809 കോടി രൂപ ഉൾപ്പെടെ).നവംബർ മാസത്തിലെ,  ഫയൽ ചെയ്യപ്പെട്ട GSTR-3B റിട്ടേണുകളുടെ എണ്ണം 82 ലക്ഷം( നവംബർ 30 വരെ) ആണ്.


 റെഗുലർ സെറ്റിൽമെന്റിനു ശേഷം,  2020 നവംബറിൽ, സെൻട്രൽ ചരക്ക് സേവന നികുതി ഇനത്തിൽ 41,482 കോടി രൂപയും സംസ്ഥാന ചരക്ക് സേവന നികുതി ഇനത്തിൽ 41,826 കോടിരൂപയും ഗവൺമെന്റിന്  വരുമാനമായി ലഭിച്ചു.


ജിഎസ്ടി വരുമാനത്തിൽ സമീപകാലത്തുണ്ടായ പുനരുജ്ജീവന പ്രവണതയുടെ ഭാഗമായി കഴിഞ്ഞ വർഷത്തേക്കാൾ ,1.4% അധികവരുമാനം ആണ് ഈ നവംബറിൽ ലഭിച്ചത്.  കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച്, ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇനത്തിൽ 4.9% വും, ആഭ്യന്തര ഇടപാടുകളിൽ 0.5% വും ,  അധികം വരുമാനം ഉണ്ടായി.

State-wise growth of GST Revenues during Nov 2020[1]

StateNov-19Nov-20Growth
Jammu and Kashmir363360-1%
Himachal Pradesh7017588%
Punjab1,3751,3962%
Chandigarh165141-14%
Uttarakhand1,2801,2860%
Haryana5,9045,9280%
Delhi3,9953,413-15%
Rajasthan3,0713,1302%
Uttar Pradesh5,6785,528-3%
Bihar1,107970-12%
Sikkim15722342%
Arunachal Pradesh366068%
Nagaland233031%
Manipur3532-9%
Mizoram17170%
Tripura515813%
Meghalaya1171202%
Assam958946-1%
West Bengal3,4603,7478%
Jharkhand1,7201,90711%
Odisha2,3472,5288%
Chhattisgarh2,1762,1810%
Madhya Pradesh2,4532,4932%
Gujarat6,8057,56611%
Daman and Diu1012-98%
Dadra and Nagar Haveli145296105%
Maharashtra15,96815,001-6%
Karnataka6,9726,915-1%
Goa342300-12%
Lakshadweep20-75%
Kerala1,6911,568-7%
Tamil Nadu6,4497,08410%
Puducherry1571581%
Andaman and Nicobar Islands2523-7%
Telangana3,3493,175-5%
Andhra Pradesh2,2302,50712%
Ladakh9 
Other Territory15379-48%
Centre Jurisdiction9513845%
Grand Total81,67482,0750.5%
Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →