സുല്‍ത്താന്‍ ബ‌ത്തേരിയില്‍ വീടിന്റെ വാതില്‍ കുത്തിത്തുറന്ന്‌ 2 ലക്ഷം കവര്‍ന്നു

സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി നായ്‌ക്കട്ടിയില്‍ വന്‍ കവര്‍ച്ച. വീടിന്റെ വാതില്‍ കുത്തിത്തുറന്ന്‌ 21 ക്ഷവും 25 പവന്‍റെ സ്വര്‍ണ്ണാഭരണങ്ങളും കവര്‍ന്നു. മാളപ്പുരയില്‍ അബ്ദുള്‍ സലീമിന്റെ വീട്ടിലാണ്‌ കഴിഞ്ഞ ദിവസം രാത്രി കവര്‍ച്ച നടന്നത്‌. വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയപ്പോഴാണ്‌ കവര്‍ച്ച നടന്നത്‌. പോലീസ്‌ അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →