തൃശൂർ തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ.എം.മാധവൻ കുട്ടി അന്തരിച്ചു

തൃശൂർ: തൃശൂർ തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ.എം.മാധവൻ കുട്ടി അന്തരിച്ചു. 78 വയസായിരുന്നു. അർബുധ രോഗത്തിന് ഏറെ നാളായി ചികിത്സയിലായിരുന്നു. ശനിയാഴ്ച (28/11/2020) പുലർച്ചെയായിരുന്നു അന്ത്യം.

അരനൂറ്റാണ്ട് കാലം തൃശൂർ പൂരത്തിന്റെ സംഘാടകനായിരുന്നു പ്രൊഫ.എം.മാധവൻ കുട്ടി. 42 വർഷമായി തിരുവമ്പാടി ദേവസ്വം ഭാരവാഹിയായിരുന്നു. ആലുവ യു.സി. കോളജിലെ റിട്ടയേർഡ് പ്രൊഫസറാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →