2020- 21 ന്റെ ആദ്യ ആറു മാസ കാലയളവിൽ കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയം പൂർത്തീകരിച്ചത് 3951 കിലോമീറ്റർ റോഡിന്റെ നിർമാണം

ന്യൂ ഡൽഹി: നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ആറ് മാസക്കാലയളവിൽ (ഏപ്രിൽ -സെപ്റ്റംബർ ) കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയം പണി പൂർത്തീകരിച്ചത് 3951 കിലോമീറ്റർ റോഡ്. കോവിഡ് 19 വെല്ലുവിളികൾക്കിടയിലും പ്രതിദിനം 21.60 കിലോമീറ്റർ റോഡിന്റെ പണിയാണ് പൂർത്തീകരിച്ചത്. നടപ്പ് സാമ്പത്തിക വർഷം 11000 കിലോമീറ്റർ  ദൂരം റോഡ്  നിർമാണം  എന്ന ലക്ഷ്യമാണ് മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →