ജൂനിയർ ലാബ് അസിസ്റ്റൻ്റ് താൽക്കാലിക നിയമനം

തൃശ്ശൂർ: ഗവ. മെഡിക്കൽ കോളേജിൽ ജൂനിയർ ലാബ് അസിസ്റ്റൻ്റ് താൽകാലിക നിയമനം നടത്തുന്നു. നിബന്ധനകൾക്ക്  വിധേയമായി പ്രതിദിന വേതനം 715 രൂപ വേതനത്തിൽ 90 ദിവസത്തേക്കായിരിക്കും നിയമനം. യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ അപേക്ഷയോടൊപ്പം establishment.gmctsr@gmail.com എന്ന മെയിലിൽ ഒക്ടോബർ മൂന്നിന് വൈകീട്ട് 5ന് മുൻപ് അപ്ലോഡ് ചെയ്യണം. ഫോൺ: 0487-2200310, 2200319

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →