കൊറിയ: ഉത്തരകൊറിയയില്‍ കിം യോ ജോങ് പുതിയ ഭരണാധികാരിയായെന്ന് റിപ്പോര്‍ട്ടുകള്‍. കിം യോ ജോങിന്റെ നഗ്ന ചിത്രങ്ങള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് ആയിരങ്ങള്‍. കിം യോ ജോങ് ഉത്തരകൊറിയയുടെ ആദ്യ വനിതാ അധികാരിയായി മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ ഉത്തരകൊറിയ ഭരണാധികാരിയായിരുന്ന കിം ജോങ് ഉന്‍ ഇപ്പോള്‍ കോമയിലാണെന്നാണ് വിവരം. അധികാരച്ചുമതല സഹോദരി കിം യോ ജോങിനെ ഏല്‍പ്പിച്ചുവെന്നും സൂചനയുണ്ട്. അവരുടെ നഗ്നചിത്രങ്ങള്‍ തേടിയുള്ള പരക്കം പാച്ചിലിലാണ് ആളുകള്‍. ഗൂഗിള്‍ സെര്‍ച്ചില്‍ ട്രെംന്‍ഡിംഗിലേക്ക് കിം യോ ജോങ് എന്ന പേരു വന്നതില്‍ ഭൂരിഭാഗം പേരും സെര്‍ച്ച് ചെയ്തത് ഇവരുടെ നഗ്‌ന ചിത്രങ്ങളും ഹോട്ട് ചിത്രങ്ങളുമാണ്. ഗൂഗിള്‍ ട്രെന്‍ഡ് കണക്കുകള്‍ പ്രകാരം കിം യോ ജോങ് ന്യൂഡ് എന്ന സെര്‍ച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ വന്‍ കുതിപ്പാണ് നേടിയിരിക്കുന്നത്.
ഇന്ത്യയില്‍ നിന്നും വ്യാപകമായി കിം യോ ജോങിന്റെ ഹോട്ട് ചിത്രങ്ങള്‍ക്കായി സെര്‍ച്ച് പോയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേ സമയം ഗൂഗിള്‍ ട്രെന്‍ഡില്‍ ഇപ്പോഴും മുന്നിലുള്ളത് കിം ജോങ് ഉന്‍ തന്നെയാണ്. ആഗസ്റ്റ് 24 ലെ ഗൂഗിള്‍ ട്രെന്‍ഡിംഗില്‍ മൂന്നാം സ്ഥാനത്താണ് കിം ജോങ് ഉന്‍. കിം കോമയിലാണെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ ആളുകള്‍ കൂട്ടത്തോടെ അദ്ദേഹത്തെ സെര്‍ച്ച് ചെയ്യുകയായിരുന്നു.

