കാസര്‍കോട് ജില്ലയിലെ ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. എം.ബി.ബി.എസ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള ഡോക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ബയോഡാറ്റ സഹിതം dmoksd.hlth@kerala.gov.in ലേക്ക് ജൂലൈ 24 നകം അയക്കണം.കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2203118