മെഡിക്കൽ കോളേജിൽ കണ്ടെത്തിയ മൃതദേഹം വർക്കല സ്വദേശി ഷൈജുവിന്റേത്.

മെഡിക്കൽ കോളേജിൽ കണ്ടെത്തിയ മൃതദേഹം വർക്കല സ്വദേശി ഷൈജുവിന്റേത്.
ശ്രീകാര്യത്ത് കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയ മൃതദേഹം വർക്കല സ്വദേശി ഷൈജുവിന്റേത് എന്ന് തിരിച്ചറിഞ്ഞു.

രണ്ടു ദിവസമായി ഇദ്ദേഹത്തെ കാണാതായിട്ട്.

സംഘർഷത്തെ തുടർന്ന് ഉണ്ടായ കൊലപാതകമാണെന്ന് സംശയിക്കപ്പെടുന്നു. മൃതദേഹത്തിൽ മുറിവുകളുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →