റേഷന്‍ കടകളുടെ പ്രവൃത്തി സമയം

കോഴിക്കോട്‌: കോവിഡ്- 19 വ്യാപനവുമായി ബന്ധപ്പെട്ട്  ലോക്ഡൗണ്‍ നിബന്ധനങ്ങളില്‍ സര്‍ക്കാര്‍ ഇളവ് വരുത്തിയ സാഹചര്യത്തില്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും വൈകീട്ട് മൂന്ന് മണി മുതല്‍ ഏഴ് മണി വരെയുമാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →