സംസ്ഥാനത്ത് കള്ള് ഷാപ്പുകൾ ബുധനാഴ്ച (13/5/2020 ) തുറക്കും

സംസ്ഥാനത്ത് കള്ള് ഷാപ്പുകൾ ബുധനാഴ്ച (13/5/2020 ) തുറക്കും. രാവിലെ 9 മുതൽ രാത്രി 7 മണിവരെയായിരിക്കും സംസ്ഥാനത്തെ ഷാപ്പുകളുടെ പ്രവർത്തനം.  ഷാപ്പിൽ ഇരുന്ന് കുടിക്കാൻ അനുവദിക്കില്ല. ഒരാൾക്ക് പരമാവധി ഒന്നര ലിറ്റർ കള്ള് പാഴ്സലായി കൊണ്ടു പോകാം . ഒരു സമയം ക്യൂവിൽ 5 പേരിൽ കൂടുതൽ ഉണ്ടാകാൻ പാടില്ല.

ഷാപ്പിലെ തൊഴിലാളികളുടെ എണ്ണവും പരിമിതപ്പെടുത്തണം. തൊഴിലാളികളും കള്ളു വാങ്ങാനെത്തുന്നവരും നിർബന്ധമായും മാസ്ക് ധരിക്കണം. ഷാപ്പിൽ സാനിട്ടൈസർ ഉറപ്പാക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →