കോവിഡ് 19: രോഗബാധിതർ 8 ലക്ഷം കടന്നു

ന്യൂഡൽഹി മാർച്ച്‌ 31: ലോകത്താകെ കൊറോണവൈറസ് ബാധിതരുടെ എണ്ണം 8 ലക്ഷം കടന്നു. 8, 00, 049 പേരെയാണ് ഇതുവരെ വൈറസ് ബാധിച്ചതായി കണക്കുകൾ പറയുന്നത്. 38, 743 പേർ മരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →