ഇമ്രാന്‍-ട്രംപ് കൂടിക്കാഴ്ച

വാഷിങ്ടണ്‍ ജൂലൈ 22: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കരസേനാ മേധാവി ഖാമര്‍ ജാവദ് ബജ്വയ്ക്കൊപ്പം യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ തിങ്കളാഴ്ച സന്ദര്‍ശിക്കും. ഭീകരാക്രമണത്തിനെ എതിരിടുക, സാമ്പത്തിക സഹായം എന്നിവയാകും അജണ്ടയെന്ന് പ്രതീക്ഷിക്കുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നിലനിര്‍ത്താനാകും കൂടിക്കാഴ്ച പ്രധാനമായും ലക്ഷ്യം വെയ്ക്കുക. വൈറ്റ് ഹൗസില്‍ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയില്‍ പ്രസിഡന്‍റ് ട്രംപിനെ സന്ദര്‍ശിക്കാന്‍ ഇമ്രാന്‍ ഖാനിനൊപ്പം മേജര്‍ ബജ്വയുണ്ടാകുമെന്ന് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍, ഐഎസ്പിആര്‍ ഡയറക്ടര്‍ ജനറല്‍, സൈന്യ വക്താക്കള്‍ സ്ഥീതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →