ശ്രീനഗര്‍ ജൂലൈ 20: പിഡിപി പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ കമ്മിറ്റി (പിഎസി) ശനിയാഴ്ച പിഡിപി പ്രസിഡന്റ് മെഹ്ബൂബ മുഫ്തി പിരിച്ചു വിട്ടു. പിഡിപിയുടെ പിഎസി, പിഡിപി പ്രസിഡന്റ് മെഹ്ബൂബ മുഫ്തി ശനിയാഴ്ച പിരിച്ചു വിടുമെന്നും പിഎസി ഭാവിയില്‍ പുനഃസംഘടിപ്പിക്കുമെന്നും പിഡിപി വക്താവ് പറഞ്ഞു.
പിഡിപിയുടെ സ്ഥാപനാംഗമായ മുഹമ്മദ് ഖാലില്‍ ബന്ത് പാര്‍ട്ടി അംഗത്വം രാജിവെച്ചതിനാലാണ് പിഡിപിയുടെ ഈ തീരുമാനം. മുന്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിന്റെ മരണശേഷം പാര്‍ട്ടി തകിടം മറിഞ്ഞതാണ് മുഹമ്മദ് രാജി വെയ്ക്കാന്‍ കാരണം.
മെഹ്ബൂബ മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കണമെന്ന ബിജെപി സര്‍ക്കാരിന്റെ നിര്‍ബന്ധമാണ് പിഡിപയില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണം.

