ടോക്കിയോ ജൂലൈ 13: ജപ്പാനിലെ ക്യൂഷു ദ്വീപില്‍ 6.1 വ്യാപ്തി രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും 174 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. മറ്റ് അത്യാഹിതങ്ങളോ നാശനഷ്ടങ്ങളോ ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
ജപ്പാനില്‍ ഭൂചലനം
