കണ്ണൂർ: എംഎല്‍എ ഇന്‍ പഞ്ചായത്ത്: പരാതികള്‍ നേരിട്ടറിയിക്കാം

September 22, 2021

കണ്ണൂർ: അഴീക്കോട് മണ്ഡലത്തിലെ പൊതുജനങ്ങള്‍ക്ക് പരാതികള്‍ നേരിട്ടറിയിക്കാന്‍ കെ വി സുമേഷ് എംഎല്‍എ പഞ്ചായത്ത്, കോര്‍പ്പറേഷന്‍, സോണല്‍ പ്രദേശങ്ങളില്‍ പൊതുജനങ്ങളെ നേരില്‍കാണുന്നു. ‘എംഎല്‍എ ഇന്‍ പഞ്ചായത്ത്’ അഴീക്കോട് മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും സോണല്‍ ഓഫീസുകളിലുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരാതിക്കാര്‍ക്ക് എംഎല്‍എയെ നേരിട്ട് …