സോള്‍: ഉത്തര കൊറിയയിലെ തടവറകളില്‍ സ്ത്രീകള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാവുന്നതായി റിപ്പോര്‍ട്ട്. യുഎസ് ആസ്ഥാനമായുള്ള ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ചോദ്യം ചെയ്യലില്‍ സ്ത്രീ തടവുകാര്‍ ലൈംഗിക പീഡനവും ബലാത്സംഗവും നേരിടുന്നു. കുറ്റസമ്മതം നടത്താന്‍ ഭക്ഷണം നിഷേധിക്കുന്ന...
Read full story