പി.സി. ജോർജ് ഇന്ന് (ഫെബ്രുവരി 24)പോലീസിന് മുന്നിൽ ഹാജരാകും
റിപ്പോര്‍ട്ട്

പി.സി. ജോർജ് ഇന്ന് (ഫെബ്രുവരി 24)പോലീസിന് മുന്നിൽ ഹാജരാകും

By ന്യൂസ് ഡെസ്ക് February 24, 2025
കോട്ടയം | .മത വിദ്വേഷ പരാമര്‍ശ കേസിൽ പി.സി. ജോർജ് ഇന്ന് (ഫെബ്രുവരി 24)പോലീസിന് മുന്നിൽ ഹാജരാകും. ചാനൽ ചര്‍ച്ചയ്ക്കിടെ നടത്തിയ വിദ്വേഷ പ്രസംഗത്തെത്തുടർന്നാണ് പൊലീസ് കേസെടുത്തത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്.ജനുവരി അഞ്ചിനാണ്...
Read full story
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ സെക്രട്ടേറിയറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും നടത്തി. സെക്രട്ടേറിയറ്റിലേക്ക് കുപ്പികളടക്കം വലിച്ചെറിഞ്ഞതിന് പിറകെയാണ് പോലീസ് നടപടി. നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പലര്‍ക്കും പരുക്കേറ്റു....
Read full story
കണ്ണൂര്‍: ഹരിത വിവാദത്തിന് പിന്നാലെ മുസ്‌ലിം ലീഗില്‍ വിഭാഗീയതയും മൂര്‍ച്ഛിക്കുന്നു. നേതൃത്വത്തിനെതിരെ പരസ്യ നിലപാട് സ്വീകരിച്ച് തളിപറമ്പില്‍ സമാന്തര മുനിസിപ്പല്‍ കമ്മിറ്റി നിലവില്‍ വന്നു. കെ. മുഹമ്മദ് ബഷീര്‍ ജനറല്‍ സെകട്ടറിയും പി.എ. സിദ്ദീഖ് പ്രസിഡന്റുമായ കമ്മിറ്റിയാണ് നിലവില്‍ വന്നത്. ജില്ലാ...
Read full story
ബി.ജെ.പി കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രനെതിരെ കേരള പൊലീസ് നിയമനടപടി സ്വീകരിക്കാത്തതില്‍ രൂക്ഷവിമര്‍ശനവുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. ഒരു നോട്ടീസ് കൈവശം വെച്ചതിന്‍റെ പേരില്‍ അലനെയും താഹയെയും യു.എ.പി ചുമത്തി ജയിലിലടച്ച കേരള പൊലീസ് രാജ്യദ്രോഹക്കുറ്റം ചെയ്ത...
Read full story
കോഴിക്കോട്: സംസ്ഥാനത്തെ മുസ്ലീം യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി യൂത്ത് ലീഗ് ദേശീയ സമിതി അംഗം രംഗത്ത്. കത്വ, ഉന്നാവ് പെൺകുട്ടികൾക്കായി യൂത്ത് ലീഗ് നടത്തിയ ധനസമാഹരണത്തിൽ അട്ടിമറി നടന്നതായി യൂസഫ് പടനിലം ആരോപിച്ചു. ഒരു കോടിയോളം രൂപ ഇരകൾക്ക്...
Read full story
മലപ്പുറം: മുസ്ലീം ലീഗ് സിറ്റിംഗ് എംഎല്‍എ മാരില്‍ പ്രവര്‍ത്തനമികവില്ലാത്തവരെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന് യൂത്ത്‌ലീഗ് നേതൃത്വം. പ്രവര്‍ത്തന മികവില്ലാത്ത എം എല്‍ എ മാരെ വീണ്ടും സ്ഥാനാര്‍ത്ഥികളായി ജനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കരുതെന്നും, ഇത്തവണ യൂഡിഎഫില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിച്ചു വാങ്ങണമെന്നും ലീഗ്...
Read full story
കോഴിക്കോട്: വെൽഫെയർ പാർട്ടിയുമായി സഖ്യമോ ധാരണയോ പാടില്ലെന്ന് യൂത്ത് ലീ​ഗ്. യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസാണ് കോഴിക്കോട് നടന്ന വാർത്താ സമ്മേളനത്തിൽ നിലപാട് വ്യക്തമാക്കിയത്. നിയമസഭ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ്-വെൽഫെയർ പാർട്ടി ബന്ധം പാടില്ല. ജമാഅത്ത് ഇസ്ലാമിയുടെ നിലപാട് വർഗീയമാണ്....
Read full story