
റിപ്പോര്‍ട്ട്
ലക്നൗവിലെ ലോക്ബന്ധു ആശുപത്രിയിൽ തീപിടുത്തം
ലക്നൗ: യുപി ലക്നൗവിലെ ലോക്ബന്ധു ആശുപത്രിയില്‍ തീപിടിത്തം. 200 രോഗികളെ ആശുപത്രിയില്‍ നിന്ന് മാറ്റി. ആശുപത്രിയിലെ താഴത്തെ നിലയിലാണ് തീപിടിച്ചത്. ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. .ഗുരുതര രോഗികളെ അടുത്തുള്ള...
