ലോക്ക് ഡൗണിന്റെ വിരസനാളുകളില്‍ കുട്ടികള്‍ക്ക് ആഹ്‌ളാദം പകര്‍ന്ന് തൃപ്രയാര്‍ വൈ മാളിന്റെ ഓണ്‍ലൈന്‍ കഥയരങ്ങ്
തൃശ്ശൂര്‍, ലോക്ക് ഡൗണ്‍ നാടിനെ നിശ്ചലമാക്കിയിരിക്കുകയാണ്. സ്‌കൂളും കൂട്ടുകാരും കളികളുമായി ഓടിനടന്നിരുന്ന കുട്ടികളെയാണ് വീട്ടിലിരുപ്പ് ഏറ്റവും ബാധിച്ചിരിക്കുന്നത്. ലോക്ക് ഡൗണിന്റെ വിരസതയില്‍ നിന്ന് കഥയുടെ ആഹ്‌ളാദത്തിലേക്ക് കുട്ടികള്‍ പ്രവേശിച്ചിരിക്കുകയാണ്. വൈകീട്ട് നാലു മണിക്കാണ് ഫേസ്ബുക്ക് ലൈവിലൂടെ ഓണ്‍ലൈന്‍ കഥ പറച്ചില്‍. എഴുത്തുകാര്‍, …