
റിപ്പോര്‍ട്ട്
ആലപ്പുഴ: വെറ്ററിനറി ഡോക്ടര്‍മാരുടെ മുഴുവന്‍ സമയ സേവനം ഉറപ്പാക്കി- മന്ത്രി ചിഞ്ചുറാണി
By ന്യൂസ് ഡെസ്ക്
•
March 22, 2022
ആലപ്പുഴ: സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും 24 മണിക്കൂറും വെറ്റിനറി ഡോക്ടമാരുടെ സേവനം ഉറപ്പാക്കിയതായി ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ വാരനാട് ദേവീക്ഷേത്ര മൈതാനത്ത് സംഘടിപ്പിച്ച ദ്വിദിന ജില്ലാതല ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തുടനീളം...
Read full story


