റിപ്പോര്‍ട്ട്
മഹാബലിപുരം, ചെന്നൈ ഒക്ടോബര്‍ 11: ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് വെള്ളിയാഴ്ച ചെന്നൈയിലെത്തി. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി രണ്ടാമത് അനൗപചാരിക ഉച്ചക്കോടിയില്‍ പങ്കെടുക്കും. കല്‍പേശ്വവരാര്‍ ക്ഷേത്രത്തില്‍ നിന്ന് പരമ്പരാഗതമായ 'പൂര്‍ണ്ണ കുംഭം' നല്‍കിയാണ് ചെന്നൈ...