
റിപ്പോര്‍ട്ട്
കൊല്‍ക്കത്ത: ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ വൃദ്ധിമാന്‍ സാഹയും ലെഗ് സ്പിന്നര്‍ അമിത് മിശ്രയും കോവിഡ്-19 വൈറസ് ബാധയില്‍നിന്നു മുക്തരായി. ഐ.പി.എല്‍. ക്രിക്കറ്റ് 14-ാം സീസണിനിടെയാണ് ഇരുവരും പോസിറ്റീവായത്. സാഹയും മിശ്രയും പോസിറ്റീവായതോടെ ഐ.പി.എല്‍....
