ലോകത്ത്‌ രോഗബാധിതർ 11 ലക്ഷം

April 4, 2020

വാഷിംഗ്ടണ്‍ ഏപ്രിൽ 4: കൊവിഡ് ബാധിച്ച്‌ ലോകത്ത് ഇതുവരെ 59,140 പേര്‍ മരിച്ചു. രോഗബാധിതരുടെ എണ്ണം 11 ലക്ഷമായി. അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 7,406 ആയി. ഇറ്റലിയില്‍ മരണം 14,681. സ്‌പെയിനില്‍ 11,000 കഴിഞ്ഞു. രോഗബാധിതര്‍ 1,18,000 മാണ്. ലോക രാജ്യങ്ങള്‍ …