റിപ്പോര്‍ട്ട്
പാരിസ്: കോവിഡ് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന വ്യാജവാർത്തകൾക്കെതിരെ മുന്നറിയിപ്പുമായി ആദ്യമായി ലോകാരോഗ്യ സംഘടന. രോഗം സംബന്ധിച്ചും വാക്സിനേഷനുകൾ സംബന്ധിച്ചും വ്യാപകമായി വ്യാജവാർത്തകൾ പ്രചരിക്കുന്നത് മഹാമാരി നിയന്ത്രണത്തെ ദോഷകരമായി ബാധിക്കുമെന്ന് സംഘടന പറഞ്ഞു. കഴിഞ്ഞ...