
റിപ്പോര്‍ട്ട്
ടോക്കിയോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ ഉറപ്പാക്കി ഇന്ത്യയുടെ സാത്വിക്സായിരാജ് റെങ്കി റെഡ്ഡി - ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. പുരുഷ ഡബിള്‍സ് സെമി ഫൈനലില്‍ കടന്നതോടെയാണ് ഇന്ത്യ ചാമ്പ്യന്‍ഷിപ്പില്‍ ഒരു മെഡല്‍ ഉറപ്പാക്കിയത്.ലോക ചാമ്പ്യന്‍ഷിപ്പില്‍...

