കെ.എസ്.ഇ.ബി സമരം: മന്ത്രി ചർച്ചയ്ക്ക് തയ്യാറായി

April 16, 2022

തിരുവനന്തപുരം: കെ.എസ്.ഇ.ബി സമരവുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി സമരക്കാരുമായി 2022 ഏപ്രിൽ 18 തിങ്കളാഴ്ച ചർച്ച നടത്തും. പ്രശ്‌ന പരിഹാരത്തിന് ഇടപെടാൻ സി.പി.എം നേതൃത്വം മന്ത്രിയോട് നിർദേശിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി തലത്തിൽ സമരം പരിഹരിക്കണമെന്ന് നിർദേശം …

കെ.എസ്.ആർ.ടി.സി പണിമുടക്ക് തുടങ്ങി: സർവീസുകൾ പൂർണമായി മുടങ്ങി

November 5, 2021

കൊച്ചി: ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സിയിലെ ഭരണ- പ്രതിപക്ഷ തൊഴിലാളി സംഘടനകൾ പണിമുടക്ക് ആരംഭിച്ചു. അർധരാത്രി 12 മണിമുതലാണ് പണിമുടക്ക് തുടങ്ങിയത്. ടി.ഡി.എഫ് 48 മണിക്കൂറും, ബി.എം.എസ്, കെ.എസ്.ആർ.ടി.എ തുടങ്ങിയ സംഘടനകൾ 24 മണിക്കൂറുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്ക് നേരിടാൻ സർക്കാർ …