
വനിതാ പോലീസ് സ്റ്റേഷനില്‍ എസ്‌ഐമാര്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവം റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി
കൊട്ടാരക്കര: പരാതി പറയാനെത്തിയവര്‍ക്ക് മുന്നില്‍ വെച്ച് എസ്‌ഐമാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. കൊട്ടാരക്കര വനിതാ പോലീസ് സ്റ്റേഷനിലാണ് എസ്‌ഐമാര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സംഭവത്തില്‍ ഒരു വനിതാ പോലീസ് എസ്‌ഐക്ക് പരിക്കേറ്റു. സ്റ്റേഷന്‍ ചുമതലയുണ്ടായിരുന്ന എസ്‌ഐ ഫാത്തിമ, മറ്റൊരു എസ്‌ഐ ഡെയ്സി എന്നിവരാണ് അടിപിടി …