
രാജി തീരുമാനത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ പിന്മാറി
തിരുവനന്തപുരം: രാജി തീരുമാനത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ പിന്മാറി. സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്‌ത ശമ്പളം സാലറി കട്ടില്‍ ഉള്‍പ്പെടുത്തി കുറക്കില്ലെന്ന് ആരോഗ്യമന്ത്രി ഉറപ്പുനല്‍കിയ സാഹചര്യത്തിലാണ് തീരുമാനത്തില്‍ നിന്ന് പിന്മാറിയത്.എന്നാല്‍ കോവിഡ് പാശ്ചാത്തലത്തില്‍ മൂന്നുമാസത്തേക്ക് നിയമിതരായ ഇവരുടെ സേവനകാലാവധി നീട്ടേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. താല്‍പ്പര്യമുളളവര്‍ക്ക് …