റിപ്പോര്‍ട്ട്
മണിപ്പൂരിൽ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് ജെ.ഡി.യു
By ന്യൂസ് ഡെസ്ക്
•
January 22, 2025
ഇംഫാല്‍ : മണിപ്പൂരില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായ ജെ,ഡി.യു സംസ്ഥാന സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതായി ജെ.ഡി.യു സംസ്ഥാന അദ്ധ്യക്ഷൻ അറിയിച്ചു. ജെ.ഡി.യുവിന് മണിപ്പൂർ നിയമസഭയില്‍ ഒരംഗമാണ് ഉള്ളത്. പിന്തുണ പിൻവലിച്ചത് സർക്കാരിന് പ്രതിസന്ധി സൃഷ്ടിക്കില്ല സംസ്ഥാന ഘടകത്തിന്റെ നീക്കം ദേശീയനേതൃത്വത്തിന്റെ അറിവോടെയല്ല അതേസമയം...
Read full story

