ആത്മാവിനെ ഒഴിപ്പിക്കല്‍: ശ്രീലങ്കയില്‍ ഒന്‍പത് വയസുകാരിയെ അടിച്ചു കൊന്നു
കൊളംബോ: ശ്രീലങ്കയില്‍ ശരീരത്തില്‍ കയറിയ ആത്മാവിനെ ഒഴിപ്പിക്കാനെന്ന പേരില്‍ മന്ത്രവാദം നടത്തുന്നതിനിടെ മാതാവിന്റെ മുന്നില്‍ വച്ച് ഒന്‍പത് വയസുകാരിയെ അടിച്ചു കൊന്നു. കൊളംബോയിലെ ഡെല്‍ഗോഡയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മാതാവിനെയും മന്ത്രവാദിനിയെയും പോലിസ് അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ദുരാത്മാവ് കൂടിയതായും ഇത് …
ആത്മാവിനെ ഒഴിപ്പിക്കല്‍: ശ്രീലങ്കയില്‍ ഒന്‍പത് വയസുകാരിയെ അടിച്ചു കൊന്നു Read More