റിപ്പോര്‍ട്ട്
മുംബൈ: മിന്നാമിനുങ്ങുകളാൽ 'തീ പടർന്ന' ഒരു മരം , ഐശ്വര്യ ശ്രീധർ എന്ന മുംബൈ സ്വദേശിയായ വന്യജീവി ഫോട്ടോഗ്രാഫർ ആ മരം ക്യാമറയിലാക്കി , ഒടുവിൽ 23 കാരിയായ ഐശ്വര്യയെ തേടി അപൂർവ ബഹുമതിയെത്തി...