തിരുവനന്തപുരം :പൂവച്ചൽ പഞ്ചായത്തിലെ നാടുകാണി മലയിലെ തീപിടിത്തം 24 മണിക്കൂർ പിന്നിട്ടിട്ടും പൂര്‍ണമായും നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. .തിങ്കളാഴ്ച രാത്രിയോടെ (ഫെബ്രുവരി 24) നാടുകാണി മലയിലാണ് തീപിടിത്തം ആരംഭിച്ചത്. കാട്ടാക്കട മേഖലയിലെ പൂവച്ചൽ പഞ്ചായത്തിലാണ് സംഭവം. തീപിടിത്തം ഇടയ്ക്ക് നിയന്ത്രണവിധേയമായെങ്കിലും വീണ്ടും കൂടുതൽ...
Read full story