
റിപ്പോര്‍ട്ട്
തിരുവനന്തപുരം: കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ വെടിവയ്ക്കാനുളള ഉത്തരവ് 6 മാസം കൂടി നീട്ടി. കഴിഞ്ഞ ദിവസം ഉത്തരവിന്റെ കാലാവധി അവസാനിച്ചിരുന്നു. പന്നിശല്ല്യം രൂക്ഷമായതിനാല്‍ ഉത്തരവിന്റെ കാലാവധി നീട്ടണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. 2020 നവംബര്‍ 16...
