മാമനോടൊന്നും തോന്നല്ലേ മക്കളേ ന്യൂ ലുക്കില്‍ വന്ന ചാക്കോച്ചനോട് ആരാധകര്‍

August 24, 2020

കൊച്ചി: കൂളിംഗ് ഗ്ലാസ് വെച്ച് മാസ് ലുക്കില്‍ ചാക്കോച്ചന്‍. മാമനോട് ഒന്നും തോന്നല്ലേ മക്കളേ എന്ന് ആരാധകര്‍. ഇന്‍സ്റ്റഗ്രാമിലാണ് കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം വൈറലാക്കുന്നത്. പ്രായം ബാധിക്കാത്ത നടനാണെന്നും പൊളിയാണെന്നും ആരാധകര്‍ ചാക്കോച്ചനെ അഭിനന്ദിക്കുകയാണ്. അനിയത്തി പ്രാവിലൂടെ മലയാള സിനിമയിലേക്ക് …