തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു​​​ണ്ടാ​​​യ മ​​​ഹാ​​​പ്ര​​​ള​​​യം സം​​​ബ​​​ന്ധി​​​ച്ച് വി​​​വാ​​​ദ ഫോ​​​ൺ സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ൽ മ​​​ന്ത്രി കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി​​​ക്കെ​​​തി​​​രേ കൂ​​​ടു​​​ത​​​ൽ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളു​​​മാ​​​യി ജ​​​ന​​​താ​​​ദ​​​ൾ മു​​​ൻ നേ​​​താ​​​വ് ആ​​​ർ.​​​എ​​​സ്. പ്ര​​​ഭാ​​​ത്. സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ലെ ശ​​​ബ്ദം എ​​​ഐ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ നി​​​ർ​​​മി​​​ച്ച​​​താ​​​കാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞ മ​​​ന്ത്രി കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി എ​​​ന്തു​​​കൊ​​​ണ്ടാ​​​ണ് ഇ​​​ത്ര സ​​​മ​​​യം ക​​​ഴി​​​ഞ്ഞി​​​ട്ടും...
Read full story
കോ​​ഴി​​ക്കോ​​ട്: പ്ര​​ധാ​​ന​​മ​​ന്ത്രി ദേ​​ശീ​​യ​​പാ​​ത ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്ന ച​​ട​​ങ്ങി​​ലേ​​ക്ക് സം​​സ്ഥാ​​ന പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പി​​നെ​​യും മ​​ന്ത്രി​​യെ​​യും ക്ഷ​​ണി​​ക്കാ​​തി​​രു​​ന്ന​​ത് കേ​​ര​​ള​​ത്തെ അ​​പ​​മാ​​നി​​ക്ക​​ലാ​​ണെ​​ന്ന് മ​​ന്ത്രി പി. ​​മു​​ഹ​​മ്മ​​ദ് റി​​യാ​​സ്. ഈ ​​സ​​ര്‍ക്കാ​​രി​​നെ ജ​​ന​​ങ്ങ​​ള്‍ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​താ​​ണ്. മ​​ന്ത്രി ആ​​ര് എ​​ന്നു​​ള്ള​​ത​​ല്ല വി​​ഷ​​യം. ഇ​​ത്ത​​രം പ​​രി​​പാ​​ടി​​യി​​ല്‍ ബ​​ന്ധ​​പ്പെ​​ട്ട​​വ​​ര്‍ പ​​ങ്കെ​​ടു​​ക്കു​​ക എ​​ന്ന​​ത്...
Read full story