റിപ്പോര്‍ട്ട്

കോളജ് വിദ്യാര്‍ഥിനി പെരിയാറ്റി ചാടി ജീവനൊടുക്കി

By ന്യൂസ് ഡെസ്ക് April 20, 2026
കൊച്ചി: എറണാകുളം കാലടി ചെങ്ങല്‍ റെയില്‍വേ പാലത്തില്‍ നിന്നും പെരിയാറിലേക്ക് ചാടി കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കി. കോടനാട് ഇളമ്പകപ്പിള്ളി സ്വദേശിനിയായ പനമടത്ത് വീട്ടില്‍ അഞ്ജന ബിജു (22) ആണ് മരിച്ചത്. ഏപ്രിൽ 20 തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. പെണ്‍കുട്ടി പുഴയിലേക്ക്...
Read full story