റിപ്പോര്‍ട്ട്
മൂന്നുമാസം തുടർച്ചയായി റേഷൻ വാങ്ങാത്ത 7,120 റേഷൻകാര്‍ഡുകള്‍ റദ്ദാക്കി
By ന്യൂസ് ഡെസ്ക്
•
May 12, 2025
കൊച്ചി: റേഷൻ ലിസ്റ്റിലെ മുൻഗണനാവിഭാഗത്തില്‍ അനർഹമായി കയറിപ്പറ്റിയവരെ പുറത്താക്കുന്നതിന്റെ ഭാഗമായി 7,120 കാഡുകളെ പുറത്താക്കി. മൂന്നുമാസം തുടർച്ചയായി റേഷൻ വാങ്ങാത്ത മുൻഗണനാ വിഭാഗത്തിലുള്ള കാർഡുകളാണ് റദ്ദാക്കിയത്. പകരം അർഹരായവരെ പരിഗണിക്കുകയും ചെയ്തു. പുറത്തായവർ എന്തുകൊണ്ട് റേഷൻ വാങ്ങിയില്ല എന്നതുമായി ബന്ധപ്പെട്ട രേഖകള്‍...
Read full story

