ഭിന്നശേഷി കുട്ടികള്‍ക്ക് ആശ്വാസമായി സമഗ്രശിക്ഷയുടെ’വൈറ്റ്ബോര്‍ഡ്’
കണ്ണൂര്‍: ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കു കൂടി ഓണ്‍ലൈന്‍ പഠന ലഭ്യത സാധ്യമാക്കിയത് ലോകത്തിന് തന്നെ മാതൃകയാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. ഓണ്‍ലൈന്‍ പഠനത്തിന്റെ ഭാഗമായി കൈറ്റ് വിക്ടേഴ്സ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന ക്ലാസുകള്‍ പിന്തുടരാന്‍ കഴിയാത്ത ഭിന്നശേഷി വിദ്യാര്‍ഥി കള്‍ക്കായി സമഗ്രശിക്ഷ …