
റിപ്പോര്‍ട്ട്
ന്യൂഡൽഹി: ഇന്ത്യൻ ഉപയോക്താക്കളുടെ വിവര സ്വകാര്യതയെയും ഡാറ്റാ സുരക്ഷയെയും മാനിക്കണമെന്ന് കേന്ദ്ര സർക്കാർ കമ്പനിയോട് ആവശ്യപ്പെട്ടു.ഇന്ത്യയിൽ കർശനമായിരിക്കുമ്പോൾ യൂറോപ്പിൽ സൗകര്യപ്രദമായ അപ്‌ഡേറ്റ് ലഭിക്കുന്നത് ഇന്ത്യൻ ഉപയോക്താക്കളോടുള്ള വിവേചനമാണെന്ന് സർക്കാർ പറഞ്ഞു. ഇക്കാര്യം പരിഹരിക്കാൻ അടിയന്തര...
