
റിപ്പോര്‍ട്ട്
ലണ്ടന്‍: പ്രകോപനം സൃഷ്ടിക്കുന്ന തരത്തില്‍ ഹിന്ദുമതത്തെക്കുറിച്ചുള്ള പാഠഭാഗം ഉള്‍പ്പെടുത്തിയതില്‍ യുകെയില്‍ പ്രവാസി ഹിന്ദുസംഘടനകളുടെ പ്രതിഷേധം. വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് സോലിങലിലെ സെക്കണ്ടറി സ്‌കൂളായ ലാങ്ലി സ്‌കൂളിലെ പാഠപുസ്തകത്തിലാണ് ചില ഇന്ത്യക്കാര്‍ ഹിന്ദുമതം സംരക്ഷിക്കാനായി തീവ്രവാദത്തിലേയ്ക്ക് കടക്കുന്നുവെന്ന...
