
റിപ്പോര്‍ട്ട്
സിക്കിമിൽ വെളളിയാഴ്ച പുലർച്ചെ ഉണ്ടായ മണ്ണിടിച്ചിലില്‍ നാല് പേര് മരിച്ചു ; മൂന്ന് പേരെ കാണാതായി
ന്യൂഡല്‍ഹി | പശ്ചിമ സിക്കിമിലെ യാങ്താങ് നിയോജകമണ്ഡലത്തിലെ അപ്പര്‍ റിംബിയില്‍ സെപ്തംബർ 12 വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ മണ്ണിടിച്ചിലില്‍ നാല് പേര് മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു. പരിക്കേറ്റ രണ്ട് സ്ത്രീകളെ പോലീസും നാട്ടുകാരും...
