
തൊഴിലവസരങ്ങള്‍
കണ്ണൂർ: തോട്ടടയിലെ ഗവ ഐ ടി ഐ യില്‍ വെല്ഡര്‍ ട്രേഡിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. ബന്ധപ്പെട്ട ട്രേഡിലെ എന്‍ടിസി/ എന്‍എസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ മെക്കാനിക്കല്‍/മെറ്റലര്‍ജി/പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗ്/മെക്കാട്രോണിക്‌സ് ഡിഗ്രിയും...
