കണ്ണൂര്‍ ജില്ലയിലെ 785 പ്രശ്ന സാധ്യതാ ബൂത്തുകളില്‍ വെബ്കാസ്റ്റ് സംവിധാനം
കണ്ണൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 785 ബൂത്തുകളില്‍ വെബ്കാസ്റ്റ് സംവിധാനം ഏര്‍പ്പെടുത്തും. പ്രശ്ന സാധ്യതാ ബൂത്തുകളായി പൊലീസ് നല്‍കിയ പട്ടികയനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനപ്രകാരമാണിത്. ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ സി മുഹമ്മദ് ഷെഫീഖ് നോഡല്‍ …
കണ്ണൂര്‍ ജില്ലയിലെ 785 പ്രശ്ന സാധ്യതാ ബൂത്തുകളില്‍ വെബ്കാസ്റ്റ് സംവിധാനം Read More