
റിപ്പോര്‍ട്ട്
തിരുവനന്തപുരം ; തിരുവിതാംകൂറിലെ അവസാനത്തെ രാജാവായിരുന്ന ശ്രീചിത്തിര തിരുന്നാള്‍ ബാലരാമവര്‍മയെ മോശമായി ചത്രീകരിച്ച വെബ് സീരിസിനെതിരെ രാജകുടുംബം രംഗത്തെത്തി. അനന്തരവള്‍ അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്‌മിബായിയാണ് വിമര്‍ശനവുമായി രംഗത്തുവന്നത്. സ്വതന്ത്ര ഇന്ത്യ നടത്തിയ ശാസ്‌ത്ര...




