കോഴിക്കോട് ജില്ലയ്ക്ക് നല്‍കിയ ഉഷ്ണതരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

March 19, 2020

കോഴിക്കോട് മാര്‍ച്ച് 19: കോഴിക്കോട് ജില്ലയ്ക്ക് നല്‍കിയിരുന്ന ഉഷ്ണതരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. സാധാരണ നിലയെക്കാള്‍ 4.5 ഡിഗ്രി വരെ താപനില കൂടുമെന്ന മുന്നറിയിപ്പാണ് പിന്‍വലിച്ചത്. കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ താപനില 2 മുതല്‍ 3വരെ ഡിഗ്രി വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ …