കോഴിക്കോട്: ക്ലീൻ ഗ്രീൻ പദ്ധതിക്ക് തുടക്കമായി

September 20, 2021

കോഴിക്കോട്: കുന്നുമ്മൽ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ക്ലീൻ ഗ്രീൻ പദ്ധതിക്ക് അഞ്ചാം വാർഡിൽ തുടക്കമായി. വാർഡിലെ പൊതു റോഡുകൾ മാലിന്യമുക്തമാക്കിയും വീടും ഇടവഴികളും ശുചീകരിച്ചുംറോഡിനിരുവശങ്ങളിലും പൂച്ചെടികൾ നട്ടുപിടിപ്പിച്ചും പൊതു സ്ഥലങ്ങളിൽ ഔഷധസസ്യങ്ങളും ഫലവൃക്ഷ തൈകളും നട്ടുവളർത്തിയും പാതയോരങ്ങൾ മനോഹരമാക്കിയുമാണ് ക്ലീൻ ഗ്രീൻ പദ്ധതി …